പഠന സമയത്തെ ഇടവേള വിദേശപഠനത്തിന് പ്രതികൂലമല്ല
സ്വപ്‌നം കാണാന്‍ മാത്രമുള്ളതല്ല ചിലതൊക്കെ യാഥാര്‍ഥ്യമാക്കേണ്ടതുമാണ്. ബിരുദം പൂര്‍ത്തിയാക്കി ഇപ്പോള്‍ ഇറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല വിദേശ പഠനം, താത്കാലിക ജോലിയില്‍ പ്രവേശിച്ച് ഇടവേളയെടുത്തവര്‍ക്കും സാധിക്കാവുന്നതേയുള്ളു. ജോലിയില്‍ പ്രവേശിച്ച് പഠനത്തില്‍ ഇടവേള വന്നാല്‍ വിദേശ പഠനം സാധ്യമല്ലെന്നാണ് പലരുടെയും ധാരണ.