Whatsapp Chat

പ്ലസ്ടു കഴിഞ്ഞ് വിദേശ പഠനം, ഭാവി സുരക്ഷിതമാക്കാം

04 Oct 2022 Author : Scholab

മികച്ച ശമ്പളമുള്ള തൊഴില്‍ ആഗ്രഹിച്ച് താത്ക്കാലിക ആശ്വാസം കണ്ടെത്തുന്നതിലും നല്ലതാണ് വളരെ കൃത്യമായ ചുവടുകളോടെ വേണ്ട സമയത്ത് ജീവി തത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. ചുവടുകള്‍ കൃത്യമാണ ങ്കില്‍ പിന്നെ ഭാ വി ജീവിതത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. വിദേശത്തെ ജോലിയും ഉയര്‍ന്ന ശമ്പളവുമാണ് ലക്ഷ്യമെങ്കില്‍ പ്ലസ്‌ടു കഴി യുമ്പോ ള്‍ തന്നെ ഭാവി തീരൂമാനി ക്കാം. വിദേ ശപഠനത്തിനൊരുങ്ങാന്‍ വളരെ മികച്ച സമയമാണ് പ്ലസ്ടു. ജീവിതത്തി ന്റെ തുടക്കകാലഘട്ടത്തില്‍ തന്നെ പരിചയസമ്പന്നരാകാനുള്ള വഴിയാണ് വിദേശപഠനം. കുറഞ്ഞ പ്രായമായതുകൊ ണ്ട് തന്നെ വിദേ ശപഠനത്തിനൊരുങ്ങുമ്പോള്‍ വിശ്വാസ്യതയുള്ള ആളുകളുടെയോ സ്ഥാപനത്തിന്റെയോ പിന്തുണ നി ര്‍ബന്ധമാണ്. പരിചയസമ്പന്നത കൊണ്ട് ഇന്ന് കേരളത്തി ലെ മുന്‍പന്തിയിലുള്ള സ്ഥാപനമാ ണ് സ്‌കോളാബ്. പ്ലസ്ടു കഴിഞ്ഞ് കൃത്യമായ ധാരണയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും വിദേശ പഠനം സ്വപ്‌നം കാണുന്ന വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളാബ് ഒരു മുതല്‍കൂട്ടാണ്. എന്ത് എവിടെ എങ്ങനെ വേണമെന്ന് സ്‌കോളാബിന് വഴി കാട്ടാൻ സാധിക്കും. പരി ചയ സമ്പന്നരായ സ്റ്റാഫുകളും വിദേശരാജ്യങ്ങളില്‍ എത്തിയതിനു ശേഷമുള്ള സ്‌കോളാബിന്റെ കരുതലും പ്രശസ്തമാ ണ്. 

പ്ലസ്ടുവിനു ശേഷമുള്ള വിദേ ശ പഠനം നിരവധി അവസരങ്ങളിലേക്ക് പ്രവേശനം ലഭിച്ച്്  അന്തരാഷ്ട്ര നിലവാരത്തി ലെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കും. വളരെ ചെറിയ പ്രായത്തി ല്‍ തന്നെ സ്വയം പര്യാപ്തത നേടാന്‍ ഈ തീരുമാ നം സഹായിക്കുന്നു. വിദേശത്തെ ബിരുദ പഠനം ലോകമെമ്പാടുമുള്ള വന്‍കിട കമ്പനികളുടെ അംഗീകാരം നേടാന്‍ വിദേ ദ്യാ ര്‍ത്ഥി കളെ സഹാ യി ക്കുന്നു. ഒരു അഭി മുഖത്തി നൊ രുങ്ങുമ്പോ ള്‍ ആമുഖമി ല്ലാ തെ പങ്കെ ടുക്കാ ന്‍ വി ദേ ശപഠനമെന്ന ടാഗ് മാത്രം മതി. വിദേശ പഠനത്തിന് ശേഷം ഒരു സ്റ്റേ -ബാക്ക് ഓപ്ഷന്‍ ലഭിക്കാനുള്ള വലിയ അവസരവുമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ഭാഷാ വൈദഗ്ധ്യം മെ ച്ചപ്പെ ടുത്താനും  പുതിയ ഒരു രാജ്യത്തിന്റെ സംസ്‌കാരം അറിയാനുമുള്ള മികച്ച മാര്‍ഗമാണിത്. നല്ല രീതിയില്‍ പഠനം പൂര്‍ത്തിയാക്കിയാല്‍ ഭാവി യിൽ അതേ രാജ്യത്ത് തുടരാനുള്ള സാധ്യതകളുമുണ്ട്.

സ്കോളാബിലൂടെ ചെറിയ പ്രായത്തില്‍ വിദേശ പഠനത്തിനൊ രുങ്ങി യവര്‍ ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. ബിരുദാനന്തര ബിരുദം കഴിഞ്ഞിട്ടും സ്വന്തം കാര്ങ്ങള്‍ വേണ്ട രീതിയില്‍ ചെയ്യാന്‍ സാധിക്കാത്ത തലമുറയെയാണ് നമ്മള്‍ കണ്ടുവരുന്നത്. എന്നാല്‍ വിദേശത്തെ ബിരുദ പഠനം സ്വയം പ്രാപ്തരാകാനും വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥബോ ധം മനസ്സിലാക്കാനുമുള്ള കഴിവ് പുറത്തുകൊ ണ്ടുവരുന്നു. സമയവും പണവും കൈ കാ ര്യം ചെയ്യുക, വ്യത്യസ്ത ചുറ്റുപാ ടുകളുമായി പൊരുത്തപ്പെടുക, സ്വയം പ്രാപ്തരാകുക തുടങ്ങിയ കഴിവുകള്‍ വിദേശത്ത് പഠി ക്കുന്നതിലൂടെ വ്യക്തിത്വ വികസനത്തിന് സഹായിക്കുന്നു. വ്യക്തിത്വ വികസനത്തിനു പുറമെ വിദേശപഠനം കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്.

വിദേശ സര്‍വകലാശാലകളിലെ പാഠ്യ പദ്ധതി നന്നായി രൂപകല്‍പ്പന ചെയ്തതും വികസിപ്പിച്ചതുമാണ്, തിയറി പഠനത്തി നൊപ്പം പ്രായോഗികമായി എങ്ങനെ തിയറി ചെ യ്യാമെന്നും പഠനത്തില്‍ ഊന്നല്‍ നല്‍കുന്നു. ചെറിയ പ്രായത്തില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു. ഈ കാലയളവില്‍ പലവ്യ ക്തികളെയും സാഹചര്യങ്ങളെയും വിദ്യാര്‍ത്ഥികള്‍ പരിചയപ്പെടുന്നു. ഇത് അവരുടെ ഭാവിക്കായി ഏറെ ഗുണം ചെയ്യും.

ജര്‍മ്മനി , യുഎസ്, യുകെ , ഫ്രാന്‍സ് തുടങ്ങിയ ചില രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രാ ജ്യങ്ങളിലെ ഗവേ ഷണ സംരംഭങ്ങളുടെ ഭാഗമാകാന്‍ സ്റ്റേ -ബാക്ക് ഓപ്ഷനുകള്‍ നല്‍കുന്നു. അത്തരം രാജ്യ ങ്ങള്‍ അവരുടെ വിദ്യാ ര്‍ത്ഥി കള്‍ക്കായി വലിയ തുക നിക്ഷേപിക്കുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പഠിക്കാന്‍ തിരഞ്ഞെടുക്കാവുന്ന വിവിധ കോഴ്‌സുകള്‍ വിദേശത്തുണ്ട്. ലോ കമെമ്പാടുമുള്ള വിവിധ സ്ഥാപനങ്ങളിലും കോളേജുകളിലും പഠിക്കാന്‍ സ്‌കോളാബ് വിദ്യാര്‍ത്ഥികളെ

സഹായിക്കുന്നു. കൂടാതെ , വിദേശത്ത് പഠിക്കുന്നത് വ്യത്യസ്തഭാഷ, ഭക്ഷണം , സംസ്‌കാരം , ആളുകള്‍, സ്ഥലങ്ങള്‍ തുടങ്ങിയ കാര്യങ്ങളെ കുറി ച്ച് മനസ്സിലാക്കാനുള്ള അവസരങ്ങളും നല്‍കുന്നു.

വിദേശത്ത് പഠിക്കുന്നത് വലിയ ചിലവാണെന്നാണ് പലരുടെയും ധാരണ. എന്നാൽ നാട്ടില് പഠിക്കുന്നതില് നിന്നും ചെ റിയ തുക കൂടി കണ്ടെത്തിയാല്‍ അന്താരാഷ്ട്ര നിലവാരത്തില്‍ പഠി ച്ചിറങ്ങാൻ സാധിക്കും . എല്ലാ വരും കൊതി ക്കുന്ന ജോലി ലഭിക്കാനും ഇതിലൂടെ സാധിക്കും . ഭാവിയില്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക സ്ഥിതിയെ സന്തുലിതമാക്കാന്‍ ഇത് സഹായിക്കുന്നു. 

പ്ലസ്ടുവിന് ശേഷം വിദേശപഠനത്തിനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രീ -പ്ലാനിംഗ് 

പ്ലസ്ടുവിന് ശേഷം വിദേശ പഠനത്തിനൊരുങ്ങുമ്പോള്‍ തയ്യാറെടുപ്പുകള്‍ ഒരുപാടുണ്ട്. വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ പഠനകാലത്ത് മികച്ച റെക്കോര്‍ഡ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണ്. മിക്ക സര്‍വ്വകലാശാലകളും 9, 10, 11, 12 എന്നീ ക്ലാസുകളിലെ മാര്‍ക്ക് പരിഗണിക്കും . പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മത്സരങ്ങള്‍, ഒരു വിദ്യാര്‍ത്ഥി എന്ന നിലയി ലെ പങ്കാളിത്തം എന്നിവ നിങ്ങളുടെ ബയോഡാറ്റയ്ക്ക് മൂല്യം കൂട്ടുന്നു. വിദേശ പഠനം നേരത്തെ മനസ്സില്‍ കണ്ട് അത് ലളിതമാ യ വഴികളിലൂടെ സാധ്യമാക്കാന്‍ പ്രി പ്ലാനിങ് പ്രധാനമാണ്. ഇത്തരം സ്വപ്‌നങ്ങള്‍ക്കായി ഒരുങ്ങുമ്പോള്‍ ഒരു വിദ്യാര്‍ത്ഥി ചെയ്യേണ്ട എല്ലാ മുന്‍കരുതലുകളും സ്‌കോളാബില്‍ ലഭ്യമാണ്. വെബ്‌സൈറ്റിലെ വിവരങ്ങൾക്ക് പുറമെ കൂടുതല് വിവരങ്ങള് നൽകാൻ സദാ സന്നദ്ധരായ സ്റ്റാഫും ഉണ്ട്.

റിസര്‍ച്ച്  

പ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം , ഉചിതമായ ഒരു സ്ട്രീം തിരഞ്ഞെടുക്കുന്നതാണ് ഏറ്റവും പ്രയാസം . അത്ശാസ്ത്രമോ കലയോ വാണിജ്യമോ ആകട്ടെ , വിദ്യാര്‍ത്ഥികള്‍ അവയെക്കുറി ച്ച് സമഗ്രമായി ഗവേഷണം നടത്തിയാല്‍ മാത്രമെ വി ദേശത്തെ അനന്തമായ അവസരങ്ങളറിയാ ന്‍ സാധിക്കു. 12-ന് ശേഷം വിദേശത്ത് പഠിക്കാന്‍ വിദ്യാര്‍ത്ഥികളുടെ ഗവേ ഷണത്തിനായി പരിഗണിക്കേണ്ട പല വസ്തുതകളും സ്‌കോളാബ് വെബ്‌സൈ റ്റില്‍ പറയുന്നു.

എടുക്കാന്‍ പോകുന്ന വിഷയത്തി ലെ വിദ്യാര്‍ത്ഥിയുടെ ത ല്‍പ്പര്യം, ഭാവി വശങ്ങള്‍, തൊഴിലവസരങ്ങള്‍, ശരാശരി ശമ്പളം ഇങ്ങനെ പലതും പഠിക്കാന്‍ പോകുന്നതിന് മുന്‍പ് ശ്രദ്ധിക്കേണ്ടതുണ്ട്.  

നിങ്ങളുടെ പഠനത്തിന് അനുയോജ്യമായ ഓപ്ഷനുകള്‍ നേടുക എന്നതാണ് അടുത്ത ഘട്ടം. ഉദാഹരണത്തിന്, നി ങ്ങളുടെ വിഷയത്തിന് ഏറ്റവും കൂടുതല്‍ അവസരങ്ങളുള്ള രാജ്യമേത്? മികച്ച സര്‍വകലാശാലകള്‍ ഏതൊക്കെയാ ണ്? അവര്‍ എപ്പോഴാണ് പ്രവേശനത്തിനായി തുറക്കുന്നത്? തുടങ്ങിയവ. ഇത്തരം കാര്യങ്ങള്‍ ഒരു വിദ്യാര്‍ത്ഥിയെന്ന നി ലയില്‍ എളുപ്പത്തില്‍ സ്‌കോളാബിന്റെ സൈ റ്റിലൂടെ ലഭ്യമാണ്.

കോഴ്‌സ് തിരഞ്ഞെടുക്കല്‍  

ഏത് കോഴ്‌സ് വേണമെന്ന് വിവേകത്തോടെ വേണം തിരഞ്ഞെടുക്കാന്‍. റിസര്‍ച്ചി നൊടവില്‍ ഏത് കോഴ്‌സാണ് ഏത് രാജ്യത്താണ് അനുയോജ്യം എന്ന് നോക്കി തീരുമാനം എടുക്കണം. ഇത് വിദ്യാര്‍ത്ഥിയുടെ ഭാവി പഠനത്തിനും തൊഴി ലവസരങ്ങള്‍ക്കും അടിസ്ഥാനമാകും .

ഉദാഹരണത്തിന്, നിങ്ങള്‍ക്ക് കൊമേഴ്‌സില്‍ താല്‍പ്പര്യമുണ്ടെങ്കില്‍,

നിങ്ങള്‍ക്ക് സിഎ, ബി. കോം, ബി ബി എ പോലുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം . കൂടാതെ , കോഴ്‌സിന്റെ ദൈ ര്‍ഘ്യവും വിദ്യാര്‍ത്ഥികള്‍ മനസ്സിലാക്കേണ്ടതുണ്ട്. ചില സര്‍വ്വകലാശാലകള്‍ ബിരുദാനന്തര ബിരുദവും നല്‍കുന്നു. ഇങ്ങനെ ഭാവി സുരക്ഷിതമാക്കാന്‍ ഏതാണ് അനുയോജ്യമെന്ന് മനസ്സിലാക്കി മുന്നോട്ട് പോകണം. ഇത്തരംകാര്യങ്ങളി ല്‍ ആധികാരികമായി അഭിപ്രായം പറയാന്‍ സ്‌കോളാബ് മുന്നിലാണ്. വിദേശരാജ്യങ്ങളിലെ സ്വാധീനംകൊണ്ട് കുറഞ്ഞ ചിലവില്‍ ഉപയോഗപ്രദമായ കോഴ്‌സുകളും വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്‌കോളാബ് നി ര്‍ദേശിക്കുന്നു.

സ്കോളാബിന്റെ വെബ്‌സൈറ്റിലൂടെ എളുപ്പത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം . ഇതി നായി കോഴ്‌സ് ഫൈന്‍ഡര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് തന്നെ സ്‌കോളാബിന്റെ വെ ബ്‌സൈ റ്റിലൂടെ അപേക്ഷിക്കുകയും ചെയ്യാം . ഒരു കാപട്യവുമില്ലാതെ നിങ്ങളുടെ ഭാവി സാക്ഷാത്കരിക്കാന്‍ സ്കോ ളാബ് എജ്യുവി നെബന്ധപ്പെ ടൂ.